
വാസുദേവൻ നായർ
വള്ളംകോട്: രേവതിയിൽ റിട്ട.സിആർപിഎഫ് ഉദ്യോഗസ്ഥൻ കെ.വാസുദേവൻ നായർ(80) അന്തരിച്ചു. ഭാര്യ: ഇന്ദ്രാണി അമ്മ. മക്കൾ: വി.സുധീർ, വി.സുധീഷ്. മരുമക്കൾ: എം.പി.രാധിക, വി.പി.വീണ. സഞ്ചയനം ഞായർ എട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions