
വിജയകുമാരി
പാലോട് : വെമ്പിൽ കിഴക്കോട്ടു മൂഴി തടത്തരികത്തു വീട്ടിൽ വിജയകുമാരി (65)അന്തരിച്ചു. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മക്കൾ: രാജേഷ്, രതീഷ്, രജനി. മരുമക്കൾ: രമ്യ, ഹിമ, സന്ദീപ്. സഞ്ചയനം വ്യാഴം ഒൻപത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions