
ജോസ് എം. ഫിലിപ്പ്
തിരുവനന്തപുരം: ചാക്ക മണിയഞ്ചിറ കുടുംബാംഗം ജോസ് എം. ഫിലിപ് (68) അന്തരിച്ചു. സംസ്ഥാന ഫോറന്‍സിക് കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയില്‍ ജോയിന്റ് കെമിക്കല്‍ എക്സാമിനറായിരുന്നു. സംസ്കാരം നാളെ മൂന്നിന് ലൂര്‍ദ് ഫൊറോനാ ദേവാലയ സെമിത്തേരിയില്‍. ഭാര്യമാർ: മീര ഹോര്‍മിസ് വരാപ്പുഴ പുത്തന്‍വീട്ടില്‍ കുടുംബാംഗം, പരേതയായ റാണി ജയിംസ് ചങ്ങനാശേരി വെട്ടിക്കാട്ട് കുടുംബാംഗം. മക്കള്‍: ദീപു ജോസ്, ജിമ്മി ജോസ്. മരുമക്കള്‍: അനിത മാനുവല്‍, നിക്കി പോള്‍. മൃതദേഹം നാളെ രാവിലെ എട്ടിന് ചാക്ക വൈഎംഎ റോഡിലെ എ ലൈനിലുള്ള വസതിയില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions