Obituary
സൈ​ന​ബ

പോത്താനിക്കാട്: പല്ലാരിമംഗലം മ​ടി​യൂ​ർ ക​ക്കാ​ട്ടു​കു​ടി​യി​ൽ സൈ​ന​ബ (80) അ​ന്ത​രി​ച്ചു. പ​ല്ലാ​രി​മം​ഗ​ലം തു​രു​ത്തേ​ൽ കു​ടും​ബാം​ഗം. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ബാ​വ മു​ഹ​മ്മ​ദ് (വ​ല്യ​കു​ഞ്ഞ്). മ​ക്ക​ൾ: ജ​ബ്ബാ​ർ, സു​ലൈ​ഖ, ആ​ബി​ദ, ക​ബീ​ർ, പ​രേ​ത​നാ​യ ബാ​വ​ക്കു​ട്ടി (ബ​ഷീ​ർ), മ​രു​മ​ക്ക​ൾ: ഷീ​ജ, ക​ബീ​ർ, ല​ത്തീ​ഫ്, സ​ബീ​ന.