Obituary
എ.കെ. മുഹമ്മദ് തങ്ങൾ

മരട്: നെ​ട്ടൂ​ർ വെ​ളീ​പ​റ​മ്പ് ച​ക്കാ​ല​പ​റ​മ്പി​ൽ എ.​കെ. മു​ഹ​മ്മ​ദ് ത​ങ്ങ​ൾ (86) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ​മാ​ർ: പ​രേ​ത​യാ​യ മ​റി​യു​മ്മ, ആ​സി​യ. മ​ക്ക​ൾ: റ​ഷീ​ദ്, സൈ​ന​ബ, റ​ഷീ​ദ, സി​യാ​ദ്, റ​ക്കീ​ബ്. മ​രു​മ​ക്ക​ൾ: ആ​ത്തി, അ​ഷ്റ​ഫ്, സൈ​നു​ദീ​ൻ, ഷാ​ഹി​ദ, സ​ക്കീ​ന.