
എ.കെ. പ്രഭാകരൻ
കാഞ്ഞിരമറ്റം: പാർപ്പാകോട് ആലയ്ക്കാപ്പിള്ളിൽ എ.കെ. പ്രഭാകരൻ (റിട്ട. എച്ച്എം ഗവ. എൽപിഎസ്, പാഴൂർ-90) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. എടയ്ക്കാട്ടുവയൽ എസ്സിബി 389 മുൻ പ്രസിഡന്റാണ്. ഭാര്യ: പരേതയായ അമ്മുക്കുട്ടി. മക്കൾ: ആശ (എ ആൻഡ് ജെ അസോസിയേറ്റ്സ്, മുഹമ്മ), ഷൈൻ(എസ്ഐ, എറണാകുളം ട്രാഫിക്) പ്രബീഷ് (കൺസ്ട്രക്ഷൻ കോൺട്രാക്ടർ). മരുമക്കൾ: എം.ബി. അനിൽകുമാർ (എ ആൻഡ് ജെ അസോസിയേറ്റ്സ്, മുഹമ്മ), സിനി(കേരള ബാങ്ക് ആരക്കുന്നം), അമ്പിളി (എസ്എംഎസ്എൻ എൽപിഎസ് വൈക്കം)





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions