Obituary
സി.​വി. ച​ന്ദ്ര​ബോ​സ്

മൂ​വാ​റ്റു​പു​ഴ: കാ​യ​നാ​ട് ചേ​റു​വാ​ള​ത്തോ​ട്ട​ത്തി​ൽ സി.​വി. ച​ന്ദ്ര​ബോ​സ് (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: ല​ളി​ത, അ​മ്പി​ളി, സു​ലേ​ഖ, പ​രേ​ത​രാ​യ സി​സി​ലി, ഷാ​ജി.