
പി. രാധാകൃഷ്ണൻ
കാലടി : കാലടി ആശ്രമം റോഡിൽ വെളിയത്ത് വീട്ടിൽ പരമേശ്വരൻ നായർ മകൻ പി. രാധാകൃഷ്ണൻ (82-പ്രസിഡന്റ്, എൻഎസ്എസ് കരയോഗം, കാലടി) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് എൻ എസ് എസ് കരയോഗം വക ശ്മശാനത്തിൽ. ഭാര്യ: മാലതി (അമ്പലപ്പുഴ ചീനത്തപറമ്പ് കുടുംബാംഗം). മക്കൾ: സോണിയ, സാനിയോ (പരമു). മരുമക്കൾ: ശ്രീകുമാർ കർത്താ, ഹർഷ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions