
മണിയമ്മ
അലുവ: കീഴ്മാട് കീരമത്ത് മണിയമ്മ (85) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കീഴ്മാട് ശാന്തി തീരത്ത്. ഭർത്താവ്: പരേതനായ ഗോവിന്ദപിള്ള. മക്കൾ: മോഹനകുമാർ, പ്രസന്നകുമാരി, പ്രേമകുമാരി, മണികണ്ഠൻ. മരുമക്കൾ: നന്ദിനി, സുധീഷ്, രാധാകൃഷ്ണൻ, രഞ്ജിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions