
കൃഷ്ണൻകുട്ടി നായർ
പെരുമ്പാവൂർ: ഐമുറി വടക്കേമേപ്പിള്ളി കൃഷ്ണൻകുട്ടി നായർ(79) അന്തരിച്ചു. സംസ്ക്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര. മക്കൾ: അനിത (ടീച്ചർ, പുതുപ്പാടി കനേഡിയൻ പബ്ലിക് സ്കൂൾ), മണിക്കുട്ടൻ (ഖത്തർ). മരുമക്കൾ: സുരേഷ് (പുല്ലാട്ട്, ആയക്കാട്), ശ്രുതി (പനന്പിള്ളി, ഇരിങ്ങാലക്കുട).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions