Obituary
സു​മ​തി

ഉ​ദ​യം​പേ​രൂ​ർ: കി​ഴ​ക്കേ​ട​ത്ത് വീ​ട്ടി​ൽ സു​മ​തി (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സ​ദാ​ന​ന്ദ​ൻ. മ​ക്ക​ൾ : ജ​യ​ൻ, പ​രേ​ത​നാ​യ ജ​നീ​ഷ്. മ​രു​മ​ക്ക​ൾ: രേ​ണു​ക, മ​മി​ത.