
ടി.വി. ജോയി
കാഞ്ഞൂർ : തട്ടാൻപടി തച്ചുപറമ്പിൽ വറീതിന്റെ മകൻ ടി.വി. ജോയി (48) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മാതാവ്: ത്രേസ്യാമ്മ. ഭാര്യ: കോക്കുന്ന് പുതുശേരി കുടുംബാംഗം ഗ്ലിഷ . മക്കൾ : അജോ ജോയി , അന്നാ ജോയി .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions