Obituary
വി.​എ​ക്സ്. ആ​ന്‍റ​ണി

ന​സ്ര​ത്ത്: വ​ള​വി​ൽ വി.​എ​ക്സ്. ആ​ന്‍റ​ണി(87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ന​സ്ര​ത്ത് തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: മെ​റ്റി​ൽ​ഡ (വൈ​പ്പി​ൻ പ​ണി​ക്ക​ശേ​രി കു​ടും​ബാം​ഗം). മ​ക്ക​ൾ: റോ​ഷ​ൻ സു​നി, റൈ​നോ​ൾ​ഡ് അ​നി (യു​കെ), മാ​ർ​ഗ​ര​റ്റ് (യു​എ​സ്). മ​രു​മ​ക്ക​ൾ: ആ​നി, നി​ഷ (യു​കെ), നോ​യ​ൽ (യു​എ​സ്).