Obituary
നാ​സ​ർ ഫി​ലി​പ്പ്

ബ്ര​ഹ്‌​മ​പു​രം: ഓ​ള​ങ്ങാ​ട്ട് നാ​സ​ർ ഫി​ലി​പ്പ് (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10ന് ​പി​ണ​ർ​മു​ണ്ട ചെ​റു​തോ​ട്ടു​കു​ന്നേ​ൽ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ: വ​ട​യ​മ്പാ​ടി ഓ​ലി​ത്ത​ട​ത്തി​ൽ ജെ​സി. മ​ക​ൻ: സോ​നു (യു​കെ), മ​രു​മ​ക​ൾ: അ​മൃ​ത പ​ത്താം​മൈ​ൽ ചെ​മ്പാ​ലി പു​ത്ത​ൻ​പു​ര​യി​ൽ (യു​കെ).