Obituary
റോ​സ

വാ​ഴ​ക്കു​ളം: വേ​ങ്ങ​ച്ചു​വ​ട് തെ​നം​കാ​ലാ​യി​ൽ (പി​ണ​ക്കാ​ട്ട് ) റോ​സ (106) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പൈ​ങ്ങോ​ട്ടൂ​ർ മ​ന​യ​ത്തു​മാ​രി കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചാ​ക്കോ. മ​ക്ക​ൾ: മേ​രി (തി​രു​വ​ല്)​ല, അ​ഗ​സ്റ്റി​ൻ (ഗു​ജ​റാ​ത്ത്), ഫാ. ​മാ​ത്യു തെ​നം​കാ​ലാ​യി​ൽ സി​എം​ഐ (ബി​ജ്നോ​ർ), ജോ​ർ​ജ്, സി​സ്റ്റ​ർ ബെ​റ്റി സി​എ​സ്എ​ൻ (മ​റ​യൂ​ർ), ജോ​സ​ഫ് (സ​ണ്ണി-​ഗു​ജ​റാ​ത്ത്), ഷൈ​നി (എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ൾ: സെ​ലി​ൻ ത​യ്യി​ൽ, എ​ൽ​സ​മ്മ ആ​ല​ഞ്ചേ​രി​ൽ, ജ​യ കോ​ന്തി​യാ​ട​ൻ​ചി​റ, പോ​ളി ആ​ല​പ്പാ​ട്ട്, പ​രേ​ത​നാ​യ മോ​നി ക​രി​പ്പോ​ലി​ൽ. ഫാ. ​ബോ​നി​ഫ​സ് സി​എ​സ്ടി സ​ഹോ​ദ​ര​നും ഫാ. ​മാ​ത്യു മ​ന​യ​ത്തു​മാ​രി​യി​ൽ എം​എ​സ്എ​ഫ്എ​സ് സ​ഹോ​ദ​ര പു​ത്ര​നും സി​സ്റ്റ​ർ ഐ​വി സി​എ​സ്എ​ൻ സ​ഹോ​ദ​ര പു​ത്രി​യു​മാ​ണ്.