Obituary
പ്ല​മേ​ന ആ​ന്‍റ​ണി

വ​ടു​ത​ല: വ​ട​ശേ​രി പ​രേ​ത​നാ​യ വി.​വി. ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ പ്ല​മേ​ന ആ​ന്‍റ​ണി (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​വ​ടു​ത​ല സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ചൂ​രേ​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ഡ്വ. ബി​ജു ജോ​ർ​ജ്, മേ​രി ആ​ന്‍റ​ണി, ഡൊ​മി​നി​ക് സാ​വി​യോ. മ​രു​മ​ക​ൻ: എ​ൻ. സി. ​ജോ​ർ​ജ് ന​ടു​വി​ല​പ്പ​റ​മ്പി​ൽ (ജോ​മോ​ൻ).