
ജോർജ് പി. വർഗീസ്
അങ്കമാലി : കറുകുറ്റി പൈനാടത്ത് ജോർജ് പി. വർഗീസ് (70) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മംഗലശേരി സെന്റ് തോമസ് പള്ളിയിൽ. 1980ൽ കാലടി ശ്രീശങ്കരാ കോളജ് യൂണിയൻ ചെയർമാനും മംഗലശേരി യുണൈറ്റഡ് ക്ലബ്ബ് മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: ടെസി മറ്റൂർ പുതുശേരി കുടുംബാംഗം. മക്കൾ: അതുൽ, ഭാഗ്യ. മരുമക്കൾ: റോസ് തോമസ് മണ്ണംപ്ലാക്കൽ (കാഞ്ഞിരപ്പിള്ളി), ചെറിയാൻ മാമ്പിള്ളി (ഞാറയ്ക്കൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions