Obituary
മ​ഹ​മൂ​ദ്

കാ​സ​ര്‍​ഗോ​ഡ്: ബ​ങ്ക​ര​ക്കു​ന്നി​ലെ ടി.​എ. മ​ഹ​മൂ​ദ് (74) അ​ന്ത​രി​ച്ചു. ഭാ​ര്യ: ബീ​ഫാ​ത്തി​മ, മ​ക്ക​ള്‍: മു​ഹ​മ്മ​ദ്കു​ഞ്ഞി (ദു​ബാ​യ്), സു​ലൈ​ഖ, അ​ബ്ദു​ൾ റ​ഹ്‌​മാ​ന്‍. മ​രു​മ​ക്ക​ള്‍: മു​ഹ​മ്മ​ദ്കു​ഞ്ഞി, ഇ​ര്‍​ഫാ​ന.