Obituary
രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ

നീ​ലേ​ശ്വ​രം: റി​ട്ട. എ​ൻ​ജി​നി​യ​റും താ​യ​ന്നൂ​ർ പ​ന​യം​ത​ട്ട കീ​പ്പേ​രി ത​റ​വാ​ട് കാ​ര​ണ​വ​രു​മാ​യ മൂ​ല​പ്പ​ള്ളി​യി​ലെ ടി.​പി. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ (80) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​ദ്മ​കു​മാ​രി. മ​ക്ക​ൾ: സ​ന്ധ്യ (അ​ധ്യാ​പി​ക, ക​ണ്ണൂ​ർ), മ​നീ​ഷ്. മ​രു​മ​ക്ക​ൾ: പ്ര​ജീ​ഷ്, വി​നീ​ത.