Obituary
ദാ​മോ​ദ​ര​ൻ

മാ​ത​മം​ഗ​ലം: ക​ണ്ടോ​ന്താ​റി​ലെ പി.​വി. ദാ​മോ​ദ​ര​ൻ (73) അ​ന്ത​രി​ച്ചു. ക​ണ്ടോ​ന്താ​റി​ലെ മാ​ത​മം​ഗ​ലം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ ആ​ധാ​രം എ​ഴു​ത്തു​കാ​ര​നാ​ണ്. ഭാ​ര്യ: പി. ​സാ​വി​ത്രി. മ​ക്ക​ൾ: സ​ജി​ത (ആ​ധാ​രം എ​ഴു​ത്ത്, പ​യ്യ​ന്നൂ​ർ), നി​ധി​ൻ (സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ, ഡി​സി​ആ​ർ​ബി, മാ​ങ്ങാ​ട്ടു​പ​റ​മ്പ്). മ​രു​മ​ക്ക​ൾ: അ​നീ​ഷ് (വെ​ള്ളൂ​ർ), അ​ർ​ച്ച​ന (മ്യൂ​റ​ൽ ആ​ർ​ട്ടി​സ്റ്റ്, മു​തി​യ​ലം). സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ന​കി, ല​ക്ഷ്മി, രാ​ജ​ൻ (ആ​ധാ​രം എ​ഴു​ത്ത്, ക​ണ്ടോ​ന്താ​ർ), വേ​ണു.