
കാർത്യായനി
കണിച്ചാർ: ആറ്റാംചേരിയിലെ തിച്ചിരുകുടിയിൽ കാർത്യായനി (107) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കൊച്ചുട്ടൻ. മക്കൾ: സുകുമാരൻ, ലീല, രാജമ്മ, സതി, കുഞ്ഞികൃഷ്ണൻ, ശ്രീധരൻ, വിശ്വനാഥൻ, പരേതനായ വാസു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions