
പുരുഷോത്തമൻ നായർ
ചെറുപുഴ: പ്രാപ്പൊയിലിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് മണിമന്ദിരത്തിൽ പി.ആർ. പുരുഷോത്തമൻ നായർ (87) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: വി.കെ. സരളാദേവി (സിപിഎം പ്രാപ്പൊയിൽ ടൗൺ ബ്രാഞ്ച് അംഗം, മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗം). മക്കൾ: ബിജു, സിജു (സിപിഎം പ്രാപ്പൊയിൽ ടൗൺ ബ്രാഞ്ച് അംഗം, ഓട്ടോ തൊഴിലാളി യൂണിയൻ തിരുമേനി ഡിവിഷൻ സെക്രട്ടറി). മരുമക്കൾ: ആശ, അനിത കെ. നായർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions