Obituary
ല​ക്ഷ്മി​യ​മ്മ

ഇ​രി​ട്ടി: പു​തു​ശേ​രി​യി​ലെ ശാ​ന്തി ഭ​വ​നി​ൽ കൂ​ന​ൻ ല​ക്ഷ്മി​യ​മ്മ (82) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ. മ​ക്ക​ൾ: നാ​രാ​യ​ണ​ൻ, രോ​ഹി​ണി, മോ​ഹ​ന​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ, കാ​സ​ർ​ഗോ​ഡ് ), രാ​ജ​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ, ഏ​ച്ചൂ​ർ), വേ​ലാ​യു​ധ​ൻ (ശാ​ന്തി ടെ​ക്സ്റ്റൈ​ൽ​സ് ഇ​രി​ട്ടി), ര​ജ​നി (അ​ധ്യാ​പി​ക, ത​ല​ശേ​രി). മ​രു​മ​ക്ക​ൾ: ശാ​ര​ദ, കു​ട്ട​പ്പ​ൻ, ശാ​ന്ത, നീ​ന, പ്ര​കാ​ശ​ൻ, ഷീ​ന.