Obituary
അ​ന്ന​മ്മ

ചെ​ട്ടി​യാം​പ​റ​മ്പ്: ചെ​ട്ടി​യാം​പ​റ​മ്പി​ലെ അ​ട്ട​ക്കു​ളം അ​ന്ന​മ്മ (96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ചെ​ട്ടി​യാം​പ​റ​മ്പ് സെ​ന്‍റ് ജോ​ൺ​സ് ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ. ഭർത്താവ്: പ​രേ​ത​നാ​യ ജോ​ൺ. മ​ക്ക​ൾ: രാ​ജ​ൻ, സ​ലോ​മി, സോ​മ​ൻ, ആ​ശ. മ​രു​മ​ക്ക​ൾ: മോ​ളി ക​ല്ല​റ​ക്ക​ൽ, മ​ത്ത​ച്ച​ൻ പീ​ക്കു​ന്നേ​ൽ, ആ​ൻ​സ​മ്മ മാ​റാ​ട്ടു​ക​ള​ത്തി​ൽ, തോ​മ​സ് മ​ട​ത്തി​ക്കു​ന്നേ​ൽ.