Obituary
മാ​ത്യു

ഉ​ളി​ക്ക​ൽ: ഏ​ഴൂ​ർ ഓ​ല​മ​ല​യി​ലെ വ​ട്ട​ക്കു​ന്നേ​ൽ മാ​ത്യു (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ​നെ​ല്ലി​ക്കാം​പൊ​യി​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​യി​ൽ. ഭാ​ര്യ: ഗ്രേ​സി. മ​ക്ക​ൾ: എ​യ്ഞ്ച​ൽ (യുകെ), എ​മി​റ്റോ. മ​രു​മ​ക്ക​ൾ: ബി​നോ​യി (യു​കെ), ജ​സ്ന.