
തോമസ്
പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ തെന്നടിയില്‍ തോമസ് (65) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പട്ടാണികൂപ്പ് ഉണ്ണീശോ പള്ളിയില്‍. ഭാര്യ: മറിയക്കുട്ടി പെരിക്കല്ലൂര്‍ കരിനാട്ടില്‍ കുടുംബാംഗം. മക്കള്‍: ടിനു, സിജോ, ഷിന്റോ. മരുമക്കള്‍: ബിന്ദു, ജിസ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions