
ജോസ്
മാനന്തവാടി: കല്ലോടി മണിയത്ത് ജോസ്(പാപ്പ-74) അന്തരിച്ചു.സംസ്കാരം ഇന്നു രാവിലെ 11.30ന് കല്ലോടി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ: സിസിലി. മക്കള്‍: നിമിഷ, ജോസ്ന, ശിഖ. മരുമക്കള്‍: ജിതിന്, ജിന്റോ, ജോസ്റ്റിന്‍. സഹോദരങ്ങള്‍: ത്രേസ്യ, ജോണ്‍, മരിയ, കുര്യൻ, റോസ, മാത്യു, ബേബി, അന്നക്കുട്ടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions