Obituary
രാ​ജ​ൻ

താ​മ​ര​ശേ​രി: പ​ര​പ്പ​ൻ​പൊ​യി​ൽ ക​രു​പാ​റ​മ്മ​ൽ പ​രേ​ത​രാ​യ ഉ​ണ്ണി​ക്ക​ണ്ണ​ന്‍റെ​യും ച​ക്കി​യു​ടെ​യും മ​ക​ൻ രാ​ജ​ൻ (60) (റി​ട്ട. എ​ക്‌​സൈ​സ് പ്രി​വ​ന്‍റി​വ് ഓ​ഫീ​സ​ർ- താ​മ​ര​ശേ​രി ) അ​ന്ത​രി​ച്ചു. ഭാ​ര്യ: റീ​ജ. മ​ക്ക​ൾ: സാ​രം​ഗ്‌ , അ​മേ​ഘ. സ​ഹോ​ദ​ര​ങ്ങ​ൾ : വേ​ലാ​യു​ധ​ൻ , ജാ​നു.