
ചന്ദ്രിക
കുറ്റ്യാടി: തളിക്കരയിലെ ചിറക്കര വീട്ടിൽ ചന്ദ്രിക(72) അന്തരിച്ചു. ഭർത്താവ് കരുണാകരൻ നമ്പ്യാർ .മക്കൾ: ഗീത (ബംഗളൂരു ), ശ്രീലത (ഹൈസ്കൂൾ ടീച്ചർ -ജിഎച്ച്എസ്എസ് കുറ്റ്യാടി), സ്മിത (സീനിയർ അസി. കെഎംഎംഎൽ കൊല്ലം). മരുമക്കൾ: സതീഷ് കുമാർ (ബിസിനസ്, ബംഗളൂരു ) ,രാജേഷ് കുമാർ (വെൽഫെയർ ഓഫീസർ,സെൻട്രൽ ജയിൽ കണ്ണൂർ), മഹേഷ് കുമാർ( പിഎസ്സി ഹെഡ് ഓഫീസ് തിരുവനന്തപുരം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions