
തങ്കമ്മ
പുതുപ്പാടി : ഈങ്ങാപ്പുഴ പയോണ കാരിക്കൽ (കീർത്തി നഗർ ) തങ്കമ്മ (88) അന്തരിച്ചു. ഭർത്താവ്: പരേത നായ കുഞ്ഞൻ. മക്കള്: പരേതനായ സുദേവൻ കണ്ണപ്പൻകുണ്ട് , ബീന സജീവൻകണ്ണപ്പൻ കുണ്ട്, ബിനീഷ് പയോണ. മരുമക്കൾ: ജിഷി, സജീവൻ, ബിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions