
ഭാസ്കരന് പിള്ള
കൊട്ടാരക്കര: ചെപ്ര പള്ളിമുക്ക് കുറ്റിക്കാട്ട് സരസ്വതി വിലാസത്തില്‍ ഭാസ്കരന് പിള്ള (79) അന്തരിച്ചു. ഭാര്യ: സരസ്വതി അമ്മ. മക്കള്‍: ബാലചന്ദ്രന്‍പിള്ള (ദുബായ്), ഉണ്ണികൃഷ്ണപിള്ള (മസ്കറ്റ്), ശ്രീജാകുമാരി (ആരോഗ്യ വകുപ്പ്, പ്ലാക്കാട് എഫ്എച്ച്സി)പ്രദീപ് കുമാര്‍ (മസ്കറ്റ്). മരുമക്കള്‍: സുമ (ദുബായ്), രശ്മി (മസ്കറ്റ്), കൃഷ്ണകുമാര്‍ (പ്രണവ് സ്റ്റുഡിയോ, പവിത്രേശ്വരം), നീത്യ (മസ്കറ്റ്). സഞ്ചയനം വെള്ളി ഏഴ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions