
സ്കറിയ ജോസ്
കട്ടപ്പന: പുളിയന്മാക്കല് സ്കറിയ ജോസ് (ജോസ് മണിമല -75) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രണ്ടിന് വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ: വല്‍സമ്മ പാലക്കാട് മംഗലംഡാം ഏറണാട്ട്കൊരട്ടിയില് കുടുംബാംഗം. മക്കള്‍: ജോളി ബെന്നി (യുകെ), അഡ്വ. ജോഷി മണിമല(ഓസ്ട്രേലിയ, മുന്‍ ജലവിഭവ മന്ത്രിയുടെ അസിസ്റ്റന്റ് സെക്രട്ടറി), റൂബി ജോസ് (ഓസ്ട്രേലിയ), കാര്‍മല്‍ മരിയ ജോസി (അസിസ്റ്റന്റ് പ്രഫസര്‍, കുട്ടിക്കാനം മരിയന്‍ കോളജ്). മരുമക്കള്‍: ബെന്നി കലയത്തിനാല്‍ കട്ടപ്പന (യുകെ), റീന ജോഷി കൊല്ലാലയില്‍ നത്തുകല്ല് (ഓസ്ട്രേലിയ), ഹണി റൂബി കീത്താപ്പള്ളില് പാലാ (ഓസ്ട്രേലിയ), ജോസി ജോസഫ് മേലേട്ട് ഇരട്ടയാര്‍ (ഇന്‍ഫോ പാര്‍ക്ക്, കൊരട്ടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions