Obituary
ത്രേ​സ്യാ​മ്മ

ചീ​നി​ക്കു​ഴി: തു​ണ്ടി​യി​ൽ ത്രേ​സ്യാ​മ്മ (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ പ​ത്തി​നു ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ചീ​നി​ക്കു​ഴി സെ​ന്‍റ് മേ​രീ​സ്‌ പ​ള്ളി​യി​ൽ. പ​രേ​ത വൈ​ക്കം മ​ന​യ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ് വ​ർ​ഗീ​സ്. മ​ക്ക​ൾ: ബാ​ബു, പ​രേ​ത​നാ​യ റോ​യ്, ഡെ​യ്സി, ഷീ​ല, പ​രേ​ത​യാ​യ സൂ​സി, സി​സ്റ്റ​ർ പ്ര​ശാ​ന്താ മേ​രി എം​സി, സി​ബി, സി​സ്റ്റ​ർ റീ​ത്ത ഡോ​റ എ​ഫ്എം​എ, ബെ​ന്നി, ബെ​റ്റി, ടോം, ​ഫാ. ജീ​വ​ൻ സി​എ​സ്ടി. മ​രു​മ​ക്ക​ൾ : റോ​സ​മ്മ കാ​പ്പു​കാ​ട്ടി​ൽ (അ​ടി​മാ​ലി), പ​രേ​ത​യാ​യ ലി​സി ത​ടി​ക്കാ​ട്ടി​ൽ (ക​ല​യ​ന്താ​നി), ജോ​സ് പെ​രു​മ്പ്രാ​യി​ൽ (നെ​ടി​യ​ശാ​ല), തോ​മ​സ് കു​ഴി​പ്പി​ള്ളി​ൽ (ക​രി​മ​ണ്ണൂ​ർ), പ​രേ​ത​നാ​യ സ​ണ്ണി മൂ​ക്ക​ൻ​തോ​ട്ട​ത്തി​ൽ (ക​ല​യ​ന്താ​നി), സാ​ലി ക​ട്ട​ക്ക​യം (ചെ​റു​പു​ഴ), ബി​ജി പ​രീ​ക്ക​ൽ (ചീ​നി​ക്കു​ഴി), പ​രേ​ത​നാ​യ എം​എ​ൽ. ആ​ഗ​സ്റ്റി​ൻ മാ​മ്പ്ലാ​ൽ (കാ​ഞ്ചി​യാ​ർ), റെ​നി മ​റ്റ​ത്തി​ൽ (മേ​രി​കു​ളം).മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു വീ​ട്ടി​ൽ കൊ​ണ്ടു​വ​രും.