Obituary
ക​മ​ലാ​ക്ഷി

വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി കി​ഴ​ക്കു​മു​റി ക​മ​ലാ​ക്ഷി(75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​ഐ​വ​ർ​മo​ത്തി​ൽ. ഭ​ർ​ത്താ​വ്: കെ.​കെ. ക​ണ്ട​ൻ. മ​ക്ക​ൾ: അം​ബി​ക, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ന്തോ​ഷ്, മ​ണി​ക​ണ്ഠ​ൻ. മ​രു​മ​ക്ക​ൾ: സു​രേ​ഷ്, ല​ത, സി​താ​ര, ര​ഞ്ജി​നി.