Obituary
വെ​ള്ള​പ്പ​ൻ

വ​ട​ക്ക​ഞ്ചേ​രി: അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം പു​ഴ​യ്ക്ക​ൽ​പ​റ​മ്പ് വെ​ള്ള​പ്പ​ൻ(85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: അ​മൃ​ത​വ​ല്ലി. മ​ക്ക​ൾ: ഷാ​ന്‍റി (ന്യൂ​ഡ​ൽ​ഹി ), ഷീ​ന, ഹ​രി​ശ​ങ്ക​ർ(​ജ​മൈ​ക്ക). മ​രു​മ​ക്ക​ൾ. വി​ശ്വ​നാ​ഥ​ൻ, സു​രേ​ഷ് കു​മാ​ർ, ല​യ.