Obituary
രാ​മ​കൃ​ഷ്ണ​ൻ

ആ​ല​ത്തൂ​ർ : വി​മു​ക്ത ഭ​ട​നും ത​രൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ത​രൂ​ർ കോ​ണി​ക്ക​ലി​ടം കാ​ര​ണ​വ​ർ രാ​മ​കൃ​ഷ്ണ​ൻ (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​ഇ​ട​ത്തി​ൽ​ത​റ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ വ​ണ്ടാ​ഴി പു​ത്ത​ൻ വീ​ട്ടി​ൽ മാ​ധ​വി​കു​ട്ടി (റി​ട്ട. ഹെ​ഡ്ന​ഴ്സ്).