Obituary
രാ​ജേ​ന്ദ്ര ബാ​ബു

പ​ര​വൂ​ര്‍: കു​റു​മ​ണ്ട​ന്‍ കു​ള​ത്തി​ല്‍ വീ​ട്ടി​ല്‍ രാ​ജേ​ന്ദ്ര ബാ​ബു (81) അ​ന്ത​രി​ച്ചു. ഭാ​ര്യ: ച​ന്ദ്രി​ക. മ​ക്ക​ള്‍: അ​മ്പി​ളി, ഡോ. ​പൗ​ര്‍​ണ​മി, ജി​ജി ച​ന്ദ്ര​ന്‍. മ​രു​മ​ക​ന്‍: അ​രു​ണ്‍ കു​മാ​ര്‍. സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ട്.