
ദാമോദരന്‍ ചെട്ടിയാര്‍
മീനങ്ങാടി: കാക്കവയല്‍ കൈപ്പാടം കാക്കവയല്‍ വീട്ടില്‍ ദാമോദരന്‍ ചെട്ടിയാര്‍ (70) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പില്‍. ഭാര്യ:വള്ളി. മക്കള്‍: ചന്ദ്രവതി, സിന്ദു. മരുമക്കള്‍: സുരേഷ്, പ്രേം കുമാര്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions