
കുട്ടന്
കോഴിക്കോട്: മനോജ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ ചെറുകുളം കിഴക്കെ കുനിയില്‍ (നളിനം) വീട്ടില്‍ കെ. കുട്ടന് (90) അന്തരിച്ചു. ഭാര്യ: നളിനി (റിട്ട. അധ്യാപിക). മക്കള്‍: മനോജ് (മനോജ് ഫാര്‍മ), ഡോ. ജഷീജ (യുഎസ്എ). മരുമക്കള്‍: ഷൈലജ (വടകര), ലൈജു അശോക് (സിറ്റി ബാങ്ക്, യുഎസ്എ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions