
വേണുഗോപാലന്‍
താമരശേരി: പത്രം ഏജന്റ് താമരശേരി കാരാടി കുറ്റിയാക്കില്‍ കെ.വേണുഗോപാലന്‍ (66) അന്തരിച്ചു. അച്ഛന്: പരേതനായ രാഘവന് നായര്‍. അമ്മ: ലക്ഷ്മിക്കുട്ടി അമ്മ. സഹോദരങ്ങള്‍: സുന്ദരന്‍ (മോഹനന്), സുരേഷ്, പരേതയായ സതി, ലീന, സുമ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions