
ജാനു അമ്മ
പാലേരി : കന്നാട്ടിയിലെ പീടികയുള്ള പറമ്പിൽ ജാനു അമ്മ (80) അന്തരിച്ചു. ഭർത്താവ്: പരേതനായ കോങ്ങോടുമ്മൽ കേളു നായർ. മക്കൾ: രവി കന്നാട്ടി (ബിജെപി ജില്ല കമ്മിറ്റിയംഗം), മനോജൻ. മരുമക്കൾ: ബീന (കോടിയേരി), ഷൈജ (കോവുക്കുന്ന്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions