
ഓമന സേവ്യർ
കുറുപ്പന്തറ: വടക്കേടത്ത് ഓമന സേവ്യർ (70) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. പരേത അതിരമ്പുഴ പെരുന്തുരുത്തിൽ കുടുംബാംഗമാണ്.ഭർത്താവ് : പരേതനായ വി.സി. സേവ്യർ. മക്കൾ : മജു, മഞ്ജുള, മാർട്ടിൻ. മരുമകൾ : രേഖ മജു (തൃശൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions