
പി.എസ്.സുരേന്ദ്രൻ
ഏഴാച്ചേരി: പുലിതൂക്കിൽ പരേതനായ ശിവരാമന്റെ മകൻ പി.എസ്. സുരേന്ദ്രൻ (കാഥികൻ വെള്ളികുളം സുരേന്ദ്രൻ - 58 ) അന്തരിച്ചു. സംസ്കാരം ഇന്ന് 2. 30 ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രീതി സുരേന്ദ്രൻ (അധ്യാപിക, ചാവറ സിഎംഐ പബ്ളിക് സ്കൂൾ അമനകര) വയനാട് കണ്ണോലിക്കൽ കുടുംബാംഗം. മക്കൾ: പി.എസ്. ശിവദർശന (ദുബായ്), പി.എസ്. ശിവഗംഗ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions