Obituary
മേ​രി ജോ​സ​ഫ്

പ​ട്ടി​ത്താ​നം: ക​ടു​വാ​ക്കു​ഴി​യി​ൽ മേ​രി ജോ​സ​ഫ് (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11 ന് ​ര​ത്‌​ന​ഗി​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. പ​രേ​ത കു​റ​വി​ല​ങ്ങാ​ട് തു​ക​ലം​മാ​ക്കി​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: കെ. ​എം. ജോ​സ​ഫ്. മ​ക്ക​ൾ: മ​നോ​ജ് (ഡ​ൽ​ഹി), മി​നി​മോ​ൾ ടോ​മി (യു ​എ ഇ), ​മേ​രി​ക്കു​ട്ടി പ്ര​ശാ​ന്ത് (യു​എ​ഇ). മ​രു​മ​ക്ക​ൾ: ബി​നി മ​നോ​ജ് ഞാ​റ​ക്കു​ളം (മോ​നി​പ്പ​ള്ളി), ടോ​മി വാ​ത​ല്ലൂ​ർ (തോ​ടനാ​ൽ), പ്ര​ശാ​ന്ത് കു​റി​ച്ചി​യേ​ൽ ക​ട​പ്ലാ​മ​റ്റം (ഇ​രു​വ​രും യു​എ​ഇ).