
ടി.ഒ. മാത്യു
പ്ലാശനാൽ: തട്ടാംപറമ്പിൽ ടി.ഒ. മാത്യു (മാത്തുണ്ണിസാർ-103) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് പ്ലാശനാൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ബ്രിജിറ്റ് മാത്യു (കുഞ്ഞമ്മ) കുമാരനല്ലൂർ പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ: സണ്ണി മാത്യു (റിട്ട. അസി. ഡയറക്ടർ, ഫിഷറീസ്), ടി. ജോസ് (രാജു, ഭരണങ്ങാനം), സാബു (മണ്ണാർക്കാട്), ജെസിയമ്മ ജോയി (കൈരളി, പനമ്പള്ളി നഗർ, എറണാകുളം), ബാബു (ചുങ്കം, കോട്ടയം), ജോർജ് (യുകെ), അലക്സ്, പരേതനായ ഷാജി (സെമേസ് പ്രൊജക്ട്, കാക്കനാട്). മരുമക്കൾ: ബീന രാജു വല്യേറമ്പത്ത്, ജോയി കളപ്പുര (പനമ്പിള്ളി നഗർ), സിസിലി ബാബു മൈലാടൂർ (പയപ്പാർ), ടെസി ഷാജി കണിയാംപറമ്പിൽ (കച്ചേരിപ്പടി, എറണാകുളം), ഷീല ജോർജ് മാങ്കുന്നേൽ (കല്ലോടി മാനന്തവാടി, യുകെ), കുഞ്ഞുമോൾ അലക്സ് മുരിക്കൻ (മുട്ടുചിറ), പരേതയായ റൂബി സാബു പാറേക്കാട്ടു വെച്ചൂർ ചെരുവിൽ (ഇളങ്ങുളം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions