
ഫാ. സെബാസ്റ്റ്യൻ കാനേക്കാട്ടിൽ എസ്ജെ
പാട്ന: ഈശോ സഭാംഗമായ ഫാ. സെബാസ്റ്റ്യൻ കാനേക്കാട്ടിൽ എസ്ജെ (90) പാട്നയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് നാലിനു പാട്നയിൽ. വൈക്കം വല്ലകം കാനേക്കാട്ടിൽ പരേതരായ വർഗീസ്- ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സിസ്റ്റർ ബെന്നറ്റ് എഫ്സിസി തുറവൂർ, ജോയി, ബേബിച്ചൻ, ജോർജുകുട്ടി, ലില്ലിക്കുട്ടി, ലിസമ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions