Obituary
കു​മാ​രി രാ​ജു

ക​രി​ങ്കു​ന്നം: കൊ​ടി​കു​ത്തി നാ​യാ​ട്ടു​പാ​റ​യി​ല്‍ കു​മാ​രി രാ​ജു (56) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. പ​രേ​ത കി​ട​ങ്ങൂ​ര്‍ കി​ഴ​പ്പു​റ്റ് കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ് രാ​ജു. മ​ക്ക​ള്‍ : ഇ​ന്ദു​മോ​ള്‍, അ​ഖി​ന്‍. മ​രു​മ​ക്ക​ള്‍ : സ​ജീ​ഷ് പാ​റെ​ക്കാ​ട്ടി​ല്‍ (പി​റ​വം), ഐ​ശ്വ​ര്യ കു​റ്റി​ക്കാ​ട്ടി​ല്‍ (കാ​ക്ക​നാ​ട്).