Obituary
ടോ​മി മ​ര്‍​ക്കോ​സ്

അ​രി​ക്കു​ഴ: ക​ല്ലോ​ലി​ക്ക​ല്‍ പ​രേ​ത​നാ​യ മ​ര്‍​ക്കോ​സി​ന്‍റെ മ​ക​ന്‍ ടോ​മി (63) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് പെ​രി​യാ​മ്പ്ര സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍. മാ​താ​വ്: അ​ന്ന. സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​ജു, സാ​ലി, ത​ങ്ക​ച്ച​ന്‍, സ്‌​നോ​ബി, ബി​നോ​യി, ബി​ന്നി, ഷീ​ജ.