
ശോഭന ശശി
കോലാനി: പാറക്കടവ് പാറയ്ക്കൽ ശോഭന ശശി (67) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് മുണ്ടേക്കല്ല് ശാന്തിതീരത്ത്. പരേത കുഞ്ചിത്തണ്ണി കാവുപ്രായിൽ കുടുംബാംഗമാണ്. ഭർത്താവ്: പി.കെ. ശശി. മക്കൾ: ശരത് ശശി (ഐടി ഉദ്യോഗസ്ഥൻ), ശില്പ ശശി. മരുമകൻ: കെ.എസ്. സനൽ പുതുക്കാട്, തൃശൂർ (ഐടി ഉദ്യോഗസ്ഥൻ). മൃതദേഹം ഇന്ന് രാവിലെ ഏഴിന് പാറക്കടവ് വീട്ടിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions