Obituary
അ​ന്ന​മ്മ വ​ർ​ഗീ​സ്

കു​ന്ന​ന്താ​നം: തൈ​പ​റ​മ്പി​ൽ അ​ന്ന​മ്മ വ​ർ​ഗീ​സ് (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 12 ന് ​സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ കു​ര്യ​ൻ വ​ർ​ഗീ​സ്. മ​ക്ക​ൾ: ലി​സി, ജെ​സി, സു​ജ​ൻ, പ​രേ​ത​നാ​യ സാ​ബു. മ​രു​മ​ക്ക​ൾ: മാ​ത്തു​കു​ട്ടി, മോ​നി​ച്ച​ൻ, സൂ​സ​ൻ.